വൈ പി ഇ കർണാടക സ്റ്റേറ്റ്: ഏകദിന റിട്രീറ്റ് ബാംഗ്ലൂരിൽ

ബാംഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് വൈ പി ഇ യുടെ ഏകദിന റിട്രീറ്റ് ഓഗസ്റ്റ്‌ 15 ന് ബാംഗ്ലൂരിൽ നടക്കും. പാസ്റ്റർ ബിനു ജോസഫ് വടശേരിക്കര മുഖ്യ പ്രഭാഷണം നടത്തും വൈ പി ഇ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ചാക്കോ, സെക്രട്ടറി ബ്രദർ ലിജോ ജോർജ് ട്രെഷരാർ ബ്രദർ സൂരജ് കെ എസ് എന്നിവർ നേതൃത്വം നൽകും

-ADVERTISEMENT-

-ADVERTISEMENT-

You might also like