പാസ്റ്റർ റ്റി ജോർജ്‌ അക്കരെനാട്ടിൽ

കടമ്പനാട് : ദക്ഷിണ ഇന്ത്യ ദൈവസഭയുടെ മദ്ധ്യ മേഖല ചെയർമാനായും, കൗൺസിൽ മെമ്പറായും ദീർഘകാലം സേവനം അനുഷ്ഠിച്ച ഇടയ്ക്കാട് വടക്ക് തടത്തിൽ വിളയിൽ വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ റ്റി ജോർജ്‌ (82 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ: മേരിക്കുട്ടി ജോർജ്. മക്കൾ: സ്റ്റാൻലി ജോർജ്‌, ഷാജൻ ജോർജ് (ഇരുവരും ഓസ്ട്രേലിയ), ലാലി ബേബി (വാളകം). മരുമക്കൾ : റിനി സ്റ്റാൻലി, ജിത ഷാജൻ (ഇരുവരും ഓസ്ട്രേലിയ), ബേബി പാപ്പച്ചൻ (വാളകം).

post watermark60x60

സംസ്കാരം ജൂലൈ 15 വ്യാഴാഴ്ച്ച രാവിലെ 9.30 മണി മുതൽ ഇടയ്ക്കാട് ദൈവസഭ ചർച്ചിലെ ശുശ്രൂഷക്ക് ശേഷം ഉച്ചക്ക് 12.30 മണിക്ക് ചാത്താക്കുളത്തുള്ള സഭാ സെമിത്തെരിയിൽ നടത്തപ്പെടും.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like