കിടങ്ങന്നൂർ പാളത്തറയിൽ അനീഷ്‌ മാത്യു (40) അക്കരെ നാട്ടിൽ

ആറന്മുള : ഒറ്റപ്പാലത്തിങ്കൽ എബ്രഹാം മാത്യുവിന്റെയും അമ്മിണി അബ്രഹാമിന്റെയും മകനും, ഐ റ്റി ഉദ്യോഗസ്ഥനും ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ സഭാംഗവുമായ അനീഷ് മാത്യുവാണ് (40 ) ഹൃദയാഘാതത്തെ തുടർന്ന് ജൂലൈ 2 ശനിയാഴ്ച വൈകിട്ട് ഹൂസ്റ്റണിൽ മരണമടഞ്ഞത്. സംസ്കാരം പിന്നീട്.
കാൻസസിൽ നിന്നും അടുത്തയിടെയാണ് ഹൂസ്റ്റണിൽ താമസം മാറ്റിയത്.

ഭാര്യ : ലിജി അനീഷ്. മക്കൾ : ശ്രേയ അനീഷ്, ശ്രുതി അനീഷ്, സ്നേഹ അനീഷ്. സഹോദരൻ : അനൂപ് എബ്രഹാം (ഹൂസ്റ്റൺ)

-ADVERTISEMENT-

-ADVERTISEMENT-

You might also like