പാസ്റ്റർ എം കെ ബാബു അക്കരെ നാട്ടിൽ

കൊച്ചി: ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സേക്രഡ് അസംബ്ലിസ് ഫെല്ലോഷിപ്പ് ചർച്ചസിന്റെ സ്ഥാപകനും പ്രസിഡന്റും, കൊട്ടാരക്കര വാളകം ഇടയം അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ന്യൂഡൽഹി കേന്ദ്രമായി നോർത്ത്, നോർത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങളിൽ സഭാ സ്ഥാപനവും സുവിശേഷ പ്രവർത്തങ്ങളും ചെയ്ത് വരുന്ന കർത്തൃദാസൻ പാസ്റ്റർ എം കെ ബാബു നിത്യതയിൽ ചേർക്കപ്പെട്ടു.
ദീർഘ നാളുകളായി ഉണ്ടായിരുന്ന കരൾ സംബന്ധമായ ശാരീരിക പ്രയാസത്തെ തുടർന്ന് ഇപ്പോൾ ഗുരുതരാവസ്ഥയിൽ കൊച്ചി ലേക്ക്ഷോർ ഹോസ്പിറ്റിലിൽ വെന്റിലേറ്ററിലായിരുന്നു. സംസ്കാരം പിന്നിട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading