ലുധിയാമ്മ ജോൺ (മോളി – 56) അക്കരെ നാട്ടിൽ

പരിയാരം: ഐ.പി.സി.ബെഥേൽ കൂരോപ്പട സഭാ ശുശ്രൂഷകൻ പരിയാരം തെക്കേക്കാലായിൽ പാസ്റ്റർ കെ എം ജോണിന്റെ ഭാര്യ ലുധിയാമ്മ ജോൺ (മോളി – 56) നിര്യാതയായി . മൃതദേഹം 04/07/2022 (തിങ്കളാഴ്ച) വൈകുന്നേരം 4 ന് മീനടം അമ്പലപ്പടിയിലുള്ള കണ്ടത്തിൽ പറമ്പിൽ വീട്ടിൽ കൊണ്ടുവരും. സംസ്‌കാരം 05/07/2022( ചൊവ്വാഴ്ച )രാവിലെ 8 ന് മീനടം പുത്തൻപുരപ്പടി ഐ.പി.സി ട്രിനിറ്റി സെന്ററിൽ (ഒലിവറ്റ് ഹാൾ) ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 ന് തോട്ടയ്ക്കാട് പാറക്കാമലയിലുള്ള കുടുംബകല്ലറയിൽ. പരേത പരിയാരം കണ്ടത്തിൽ പറമ്പിൽ കുടുംബാംഗങ്ങമാണ്.
മക്കൾ: മെറിൻ,കൃപജ(സൗദി),മഹിമ. മരുമകൻ: പാസ്റ്റർ സുമേഷ് പി.ലാസർ അടൂർ (ഐ.പി.സി ഹെബ്രോൻ പങ്ങട)

-ADVERTISEMENT-

-ADVERTISEMENT-

You might also like