പാസ്റ്റർ എം കെ ബാബുവിന് വേണ്ടി പ്രാർത്ഥിക്കുക

KE NEWS DESK

കൊച്ചി : ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സേക്രഡ് അസംബ്ലിസ് ഫെല്ലോഷിപ്പ് ചർച്ചസിന്റെ സ്ഥാപകനും പ്രസിഡന്റും, കൊട്ടാരക്കര വാളകം ഇടയം അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ന്യൂഡൽഹി കേന്ദ്രമായി നോർത്ത്, നോർത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങളിൽ സഭാ സ്ഥാപനവും സുവിശേഷ പ്രവർത്തങ്ങളും ചെയ്ത് വരുന്ന കർത്തൃദാസൻ പാസ്റ്റർ എം കെ ബാബു ദീർഘ നാളുകളായി ഉണ്ടായിരുന്ന കരൾ സംബന്ധമായ ശാരീരിക പ്രയാസത്തെ തുടർന്ന് ഇപ്പോൾ ഗുരുതരാവസ്ഥയിൽ കൊച്ചി ലേക്ക്ഷോർ ഹോസ്പിറ്റിലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like