സി.സി. ചാക്കോ (72) അക്കരെ നാട്ടിൽ

പുനലൂർ: ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ ഇടമൺ സെന്റർ ട്രഷററും ദ്വാരക ചർച്ച് മുൻ സെക്രട്ടറിയും വിമുക്തഭടൻ പ്ലാച്ചേരി ചീക്കൻ പാറയിൽ സി.സി. ചാക്കോ (തങ്കച്ചൻ 72 ) നിര്യാതനായി. സംസ്കാര ശുശ്രൂഷ 27-06-22 തിങ്കളാഴ്ച ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് പ്ലാച്ചേരി സെമിത്തേരിയിൽ .
ഭാര്യ: അതിരുങ്കൽ ആഴക്കാട്ടിൽ സൂസമ്മ ചാക്കോ (ശാന്തമ്മ )
മക്കൾ : ലെനി സാബു ( ഷാർജ ), ലിജു സി.ചാക്കോ (കുവൈറ്റ് ) , ലിൻസി ഷെറി (ഖത്തർ ),
മരുമക്കൾ: സാബു നൈനാൻ , ഹെബ്സീബ ലിജു , ഷെറി ഐസക്
പാസ്റ്റർ സാജൻ ഈശോയുടെ പിതൃ സഹോദരനാണ്.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.