പാസ്റ്റർ സാം പനച്ചയലിന് വേണ്ടി പ്രാർത്ഥിക്കുക

പത്തനംതിട്ട : ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും, പത്തനംതിട്ട സെന്റർ സെക്രട്ടറിയും, മുൻ കുവൈറ്റ്‌ പെന്തെക്കോസ്റ്റൽ അസംബ്‌ളി (ഐ പി സി – കെ പി എ) സഭാ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ പാസ്റ്റർ സാം പനച്ചയിൽ ഹൃദയ സംബന്ധമായ പ്രയാസം അനുഭവപ്പെട്ടതിനെ തുടർന്ന് തൊടുപുഴ ഹോസ്പിറ്റിലിൽ അഡ്മിറ്റാണ്. പരിശോധനയിൽ ഹൃദയത്തിന്റെ രക്തധമനികളിൽ മൂന്ന് ബ്ലോക്കുകൾ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാകുന്നു. ആൻജിയോപ്ലാസ്റ്റിയുടെ പരിപൂർണ്ണ വിജയത്തിനായും പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

-Advertisement-

You might also like
Comments
Loading...