ക്രിസ്തീയ സംഗീതജ്ഞൻ പ്രസാദ് പൗലോസ് അക്കരെ നാട്ടിൽ

എറണാകുളം: പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞനും സംഗീത അധ്യാപകനുമായ പേരെപ്പറമ്പിൽ വീട്ടിൽ പ്രസാദ് പൗലോസ്(52)
നിര്യാതനായി. ജൂൺ 19 ന് ഉച്ചകഴിഞ്ഞ് 12:30 മുതൽ 03:30 വരെ പാലാരിവട്ടം ബർക്വിസ്റ്റ് ഓഡിറ്റോറിയത്തിൽ
(എക്ലീഷ്യ)പൊതു ദർശനത്തിന് ശേഷം 4:30 ന് ഇടകൊച്ചി അക്വിനാസ് കോളേജിന് സമീപമുള്ള മക്പേല സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ:ബിന്ദു പ്രസാദ്. മക്കൾ: ശമുവേൽ പോൾ ,പരേതയായ ഗ്രേസ് പോൾ

 

-Advertisement-

You might also like
Comments
Loading...