‘യേശുവിൻ തൃപ്പാദത്തിൽ’ 12 മത് പ്രാർത്ഥനാ സംഗമം ശനിയാഴ്ച്ച

മുംബൈ: അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിരുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2021 ജൂലൈ മുതൽ സൂം മീഡിയയിലൂടെ “AT THE MASTER’S FEET” പ്രയർ ഗ്രൂപ്പ് ആരംഭിച്ച ‘യേശുവിൻ തൃപ്പാദത്തിൽ’ പ്രാർത്ഥന സംഗമം ഒരു വർഷം പൂർത്തിയാക്കുകയാണ്. പന്ത്രണ്ടാമത് പ്രാർത്ഥനാ സംഗമം ജൂൺ 18  ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി  8.30ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ ജോളി ലാസർ (Shake of the Nations, London) മുഖ്യ സന്ദേശം നൽകും. കൂടാതെ മറ്റു ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

post watermark60x60

ID : 828 3015 0680
Password :amen

-ADVERTISEMENT-

You might also like