ഇടമൺ തൈപ്പറമ്പിൽ ബേബി ജോൺ (86) അക്കരെ നാട്ടിൽ

KE News Desk | Bangalore

 

post watermark60x60

ഇടമൺ: ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് ട്രഷറാർ പാസ്റ്റർ ജോസഫ് ജോണിന്റെ പിതാവും ചർച്ച് ഓഫ് ഗോഡ് ഇടമൺ സഭാംവുമായ എം ഇ എസ് റിട്ട.ഓഫീസ് സൂപ്രണ്ട് തൈപ്പറമ്പിൽ ബേബി ജോൺ (86) നിര്യാതനായി.
സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ മേരി ജോൺ (കുഞ്ഞുമോൾ).
മറ്റു മക്കൾ: പോൾ (സണ്ണി, ബീഹാർ ), തോമസ് ജോൺ (റബ്കോ, കോട്ടയം), സൂസമ്മ ജോൺ (ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ തിരുവനന്തപുരം), എലിസബത്ത് ജോൺ (ബാംഗ്ലൂർ).
മരുമക്കൾ : മറിയാമ്മ തോമസ് (എയിംസ്, ഭുവനേശർ), പാസ്റ്റർ മാത്യു ജോസഫ് (കൊട്ടാരക്കര), സ്മിത ജോസഫ് (ബാംഗ്ലൂർ), ജോസ്
ജോർജ് ( ബാംഗ്ലൂർ).

-ADVERTISEMENT-

You might also like