പി. എം. സാമുവൽ (കുഞ്ഞുമോൻ -74) അക്കരെ നാട്ടിൽ

റാന്നി: വൈക്കം പള്ളിക്കൽ ഓലിക്കൽ പി. എം.സാമുവേൽ (കുഞ്ഞുമോൻ -74) നിര്യാതനായി. സംസ്‍കാരം പിന്നീട് .ഭാര്യ കാരുനാഗപ്പള്ളി പറയംതോട്ടിൽ പൊന്നമ്മ.
മക്കൾ :ജയ (യു. എസ് ),ജെനി (ഓസ്ട്രേലിയ ) മരുമക്കൾ :വർഗീസ് മാത്യു (മാന്താനത്ത്‌),ജോബി വർഗീസ് (കണ്ണമ്പാരത്തടത്തിൽ )

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.