ലില്ലി ജേക്കബ് (65) അക്കരെ നാട്ടിൽ

ചെങ്ങന്നൂർ: പിരളശ്ശേരി കുറ്റിക്കാട്ടിൽ ഹൗസിൽ ജേക്കബ് ചാക്കോയുടെ ഭാര്യ ലില്ലി ജേക്കബ് (65) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 31 ചൊവ്വാഴ്ച രാവിലെ 8 മണിയ്ക്ക് ഭവനത്തിലെ പൊതുദർശ്ശനത്തിന് ശേഷം 12ന് അങ്ങാടിക്കൽ പെനിയേൽ ഐപിസി സഭയുടെ നേതൃത്വത്തിൽ സഭാ സെമിത്തേരിയിൽ.
മക്കൾ: ജാക്സൺ ജേക്കബ് , ജെമി ജേക്കബ്. മരുമകൻ: മിഥുൻ.

-Advertisement-

You might also like
Comments
Loading...