പാസ്റ്റർ യശ്വന്ത് കുമാർ അക്കരെ നാട്ടിൽ

ബാംഗ്ലൂർ: ബാം​ഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെക്കെയ്ന സഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ യശ്വന്ത് കുമാർ ഇന്നു രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. നാലു പതിറ്റാണ്ടുകളായി ബാം​ഗ്ലൂരിൽ പ്രവർത്തിക്കുന്ന പാസ്റ്റർ യശ്വന്ത് കുമാർ വളരെ ഊർജ്വസ്വലനായ പ്രാസം​ഗികനും മികച്ച സംഘാടകനും എല്ലാ ദൈവമക്കളുടെയും പ്രിയങ്കരനായ ദൈവദാസനുമായിരുന്നു.
കൂടുതൽ വിവരങ്ങൾ പിന്നീട്.

post watermark60x60

-ADVERTISEMENT-

You might also like