മദർ പി.കെ.റിബേക്കാമ്മയുടെ (83) സംസ്കാരം ഇന്ന്

എറണാകുളം: ദി പെന്തെക്കൊസ്ത് മിഷൻ മാലിപ്പുറം (വൈപ്പിൻ) സഭാ ശുശ്രൂഷക മദർ പി.കെ.റിബേക്കാമ്മ (83) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് മെയ് 24 ന് രാവിലെ 9 മണിക്ക് എറണാകുളം സെന്റർ ആരാധനാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാമല റ്റി പി എം സെമിത്തേരിയിൽ. പരേത എറണാകുളം സെന്ററിലെ വിവിധയിടങ്ങളിൽ കഴിഞ്ഞ അഞ്ചര പതിറ്റാണ്ടിലധികം സുവിശേഷ പ്രവർത്തകയായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.