സി എ മലബാർ ഡിസ്ട്രിക്ട് കൗൺസിൽ: ജില്ലാതല യുവജന സമ്മേളനം നാളെ ബത്തേരിയിൽ

കോഴിക്കോട്: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ ക്രൈസ്റ്റ് അംബാസിഡേഴ്സ് സി എയുടെ ആഭിമുഖ്യത്തിൽ ബത്തേരി,കൽപ്പറ്റ, മാനന്തവാടി, പുൽപ്പള്ളി സെക്ഷനുകളുടെ സഹകരണത്തോടെ മെയ് 24 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ബത്തേരി ഏ.ജി ചർച്ചിൽ വച്ച് യുവജന സമ്മേളനം നടക്കും. ഏ.ജി മലബാർ ഡിസ്ട്രിക്റ്റ് കൗൺസിൽ എക്സിക്യൂട്ടീ കമ്മിറ്റി മെമ്പർ പാസ്റ്റർ ഹെന്‍സുഎൽ ജോസഫ് ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ റവ അനീഷ് എം ഐപ്പ്, പാസ്റ്റർ ഫെയ്‌ത്ത്‌ ബ്ലെസ്സൺ, പാസ്റ്റർ ടിജിന് ജോബ് എന്നിവർ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading