ഗ്ലോറിയസ് മിനിസ്ട്രീസ്: പാസ്റ്റേഴ്സ് – ലീഡേഴ്സ് മീറ്റ് ഇന്ന്

സുൽത്താൻ ബത്തേരി : ഗ്ലോറിയസ് മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ Pastors & Leaders മീറ്റ് ഇന്ന് (മെയ് 23) തിങ്കളാഴ്ച വൈകുന്നേരം 4മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ കെ.ജെ ജോബ് വയനാട് ദൈവവചനം സംസാരിക്കും.ദി ഗ്ലോറിയസ് ക്വൊയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.ഗ്ലോറിയസ് മിനിസ്ട്രീസ് ഭാരവാഹികളായ പാസ്റ്റർ. സിറിൽ ചീരൻ, പാസ്റ്റർ നോബിൾ എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകും.

Join Zoom Meeting
https://us02web.zoom.us/j/87190941446?pwd=TldZektZLzFvc1NUbWRHOC9jN095QT09

Meeting ID: 871 9094 1446
Passcode: GLORIOUS

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading