പുതുപ്പള്ളി ​ഗത്സമനെ സഭയുടെ വി.ബി.എസ് നടന്നു

പുതുപ്പള്ളി: ​ഗത്സമനെ ചർച്ച് പുതുപ്പള്ളിയുടെ വി.ബി.എസ്. ഐപിസി സെമിനാരി ക്യാമ്പസിൽ വെച്ച് നടന്നു. മെയ് 20,21 തീയതികളിൽ നടത്തപ്പെട്ട വി.ബി.എസ് സീനിയർ പാസ്റ്ററും ഐ.പി.സി. തിയോളജിക്കൽ സെമിനാരി കോട്ടയം പ്രിൻസിപ്പലുമായ പാസ്റ്റർ എബി പീറ്റർ ഉദ്ഘാടനം ചെയ്തു. നൂറ്റിയമ്പതോളം കുട്ടികളും പത്തിലധികം അദ്ധ്യാപകരും ഇരുപത്തഞ്ചിലധികം വോളന്റിയേഴ്സും പങ്കെടുത്തു. പാസ്റ്റർ ഫിബിൻ ജോൺ, പാസ്റ്റർ പ്രത്യാശ് ടി. മാത്യൂസ്, പാസ്റ്റർ റോബിൻ പി. റെജി എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading