അടിയന്തര പ്രാർത്ഥനയ്ക്ക്

ശാരോൻ ഫെലോഷിപ്പ് ചർച്ച് പ്രയർ മൂവ്മെന്റ് കൺവീനറും റാന്നി സെൻറർ ശുശ്രൂഷകനും കാട്ടാത്താനി സഭാ ശുശ്രൂഷകനുമായ പാസ്റ്റർ വർഗ്ഗീസ് ജോഷ്വായുടെ സഹധർമ്മിണി സിസ്റ്റർ ലിസ്സി ജോഷ്വാ പെട്ടെന്നുണ്ടായ ചില ശാരീരിക പ്രയാസങ്ങളെ തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രി ഐ.സി.യു. വിൽ അഡ്മിറ്റായിരിക്കുന്നു. രോഗ പ്രതിരോധശേഷി നഷ്ടപ്പെടുന്ന പ്രത്യേക അവസ്ഥ തീവ്രമായിരിക്കുന്നതിനാൽ വളരെ പ്രയാസപ്പെടുന്നു.
ദൈവജനം ശ്രദ്ധയോടെ പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടിരിക്കുന്നു.

-Advertisement-

You might also like
Comments
Loading...