അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്(APCCON 2024-25) പുതിയ സാരഥികൾ

അബുദാബി: അബുദാബിയിലെ പെന്തക്കോസ്തൽ സഭകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ(അപ്ക്കോൺ)2024-25 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.തിങ്കളാഴ്ച വൈകിട്ട് നടന്ന ആപ്കോൺ ജനറൽബോഡിയിൽ വെച്ചാണ് പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ്‌: പാസ്റ്റർ എബി എം വർഗീസ്, വൈസ് പ്രസിഡന്റ്:പാസ്റ്റർ സജി വർഗീസ്, സെക്രട്ടറി:ബ്രദർ. ജോഷ്വാ ജോർജ് മാത്യു,ജോയിൻറ് സെക്രട്ടറി: ബ്രദർ എബ്രഹാം മാത്യു, ട്രഷറർ :ബ്രദർ ജോജി വർഗീസ്,ജോയിൻറ് ട്രഷറർ: ബ്രദർ ജോബിൻ പോൾ, ക്വയർ ലീഡർ: ബ്രദർ റോബിൻ ലാലച്ചൻ, അസിസ്റ്റന്റ് ക്വയർ ലീഡേഴ്‌സ് :ബ്രദർ ഏബെൽ തോമസ് & ബ്രദർ എബി ജോർജ്‌ , ചാരിറ്റി കോർഡിനേറ്റർ : ബ്രദർ മാത്യു പി ഇ, യൂത്ത് ലീഡർ:ബ്രദർ ജോർജ് കുരുവിള, പ്രയർ കോഡിനേറ്റേഴ്സ്: പാസ്റ്റർ ഷിബു വർഗീസ്, പാസ്റ്റർ സജാ ജോൺ, ഓഡിറ്റർ: ബ്രദർ ജോമോൻ ഐപ്പ്, പബ്ലിസിറ്റി കൺവീനർ: ബ്രദർ ജസ്‌വിൻ ജോർജ് തുടങ്ങിയവരാണ് തെരഞ്ഞെടുക്കപ്പെട്ടവർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.