തങ്കമ്മ എബ്രഹാം (87) അക്കരെ നാട്ടിൽ

KE News Desk | Kollam

പുനലൂർ: ബേബി വിലാസം തിരുവാഴി, ഇളമ്പൽ പരേതനായ ഇ. എബ്രഹാമിന്റെ ഭാര്യ തങ്കമ്മ എബ്രഹാം (87) ഹൃദയാഘാതത്തെത്തുടർന്ന് മെയ് 18-ന് വൈകുന്നേരം നിത്യതയിൽ പ്രവേശിച്ചു. കല്ലിശ്ശേരി പ്രയാറിലെ കൊച്ചുവഴുവേലിൽ കുടുംബാംഗമാണ്. സംസ്കാരം ഡൽഹിയിൽ പിന്നീട്. മക്കൾ: ജോയ്‌മോൻ എബ്രഹാം & മേഴ്‌സി എലിസബത്ത് (ന്യൂയോർക്ക്), സണ്ണി എബ്രഹാം (കേരളം), സാബു എബ്രഹാം & ലിറ്റിഷ്യ സാബു (ഡൽഹി), സജി എബ്രഹാം & ദീപ സജി (ഡൽഹി), സുജ ഡാനിയേൽ & ഇവാ ഡാനിയൽ വർഗീസ് (കേരളം).

post watermark60x60

-ADVERTISEMENT-

You might also like