അടിയന്തര പ്രാർത്ഥനയ്ക്ക്

ഒമാൻ ന്യൂ ടെസ്റ്റ്മെന്റെ ചർച്ച് (റ്റി പി എം) സഭാംഗം ചാർലി – രാജി ദമ്പതികളുടെ മകൻ നോവാ മോൻ അവർ താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും വീണു പരിക്കേറ്റു വെൻറ്റിലേറ്ററിൽ ആയിരിക്കുന്നു. പ്രിയ മകന്റെ പൂർണ്ണ സൗഖ്യത്തിനായി ദൈവമക്കളുടെ വിലയേറിയ പ്രാർത്ഥനയെ ചോദിക്കുന്നു.

-ADVERTISEMENT-

You might also like