ചെന്നൈ സെൻട്രൽ പി.വൈ.പി.എക്ക് പുതിയ ഭാരവാഹികൾ; പാസ്റ്റർ എബിസൺ ബി ജോസഫ് പ്രസിഡണ്ട്

KE News Desk | Chennai

ചെന്നൈ: ചെന്നൈ സെൻട്രൽ പി വൈ പി എക്ക് പുതിയ ഭാരവാഹിൾ. പാസ്റ്റർ സാമുവേൽ സി വർഗീസ് (രക്ഷാധികാരി), പാസ്റ്റർ എബിസൺ ബി ജോസഫ് (പ്രസിഡണ്ട്) , സനിൽ മാത്യു (സെക്രട്ടറി), ജസ്റ്റിൻ ജോസഫ് (ട്രഷറർ), പാസ്റ്റർ ജെബിൻ തമ്പി ദാസ് (വൈസ് പ്രസിഡണ്ട്), സ്റ്റീഫൻ സാജൻ (ജോയിൻ സെക്രട്ടറി), റിജു മാത്യു (പബ്ലിസിറ്റി കൺവീനർ)

-ADVERTISEMENT-

-ADVERTISEMENT-

You might also like