ദുബായ് ബെഥേൽ ശാരോൻ ചർച്ചിന്റെ പാസ്റ്ററായി പാസ്റ്റർ കോശി ഉമ്മൻ ചുമതലയേറ്റു

ദുബായ് : ബെഥേൽ ശാരോൻ സഭാ പാസ്റ്റർ ആയി പാസ്റ്റർ കോശി ഉമ്മൻ ചുമതലയേറ്റു. വേദ അദ്ധ്യാപകൻ, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന താൻ CEM ജനറൽ സെക്രട്ടറി, സൺ‌ഡേ സ്കൂൾ അസോസിയേഷൻ അസോസിയേറ്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 4 വർഷം ഷാർജ ശാരോൻ സഭ പാസ്റ്റർ ആയിരുന്നു.2020- 2021ൽ UPF UAE യുടെ പ്രസിഡണ്ട്‌ ആയി സേവനം അനുഷ്ഠിച്ചു.

ഭാര്യ: ജെസ്സി കോശി മക്കൾ: ഫെബി റ്റി. കോശി, ഫിലോ ബെൻ കോശി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.