കുഞ്ഞുകുഞ്ഞമ്മ പാപ്പച്ചൻ (73) അക്കരെനാട്ടിൽ

KE News Desk | Dubai

കുടശനാട്: കുടശനാട് ബെഥേൽ ഐ.പി.സി സഭാഗവും കാവിനാൽ – കാഞ്ഞിരവിളയിൽ പാപ്പച്ചന്റെ സഹധർമണിയും ആയ കുഞ്ഞുകുഞ്ഞമ്മ (73) നിത്യതയിൽ പ്രവേശിച്ചു. പരേത ചെങ്ങന്നൂർ വന്മഴി ആനന്താനത്തു കുടുംബാംഗമാണ്. ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ടുവരികയും ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കുടശനാട് ബെഥേൽ ഐ.പി.സി യുടെ പറന്തലിലുള്ള സെമിത്തെരിയിൽ സംസ്കാരം നടക്കയും ചെയ്യും.

മക്കൾ: സാലി, സജി, ഷൈല, സണ്ണി (ഷാർജ) മരുമക്കൾ: ജബദാസ്, മോളി, അരുൾ ദാസ്, ജൻസി (ഷാർജ).

-ADVERTISEMENT-

-ADVERTISEMENT-

You might also like