ഈപ്പൻ വർക്കി (85) അക്കരെ നാട്ടിൽ

post watermark60x60

വഡോദര/ ഗുജറാത്ത്: മല്ലപ്പിള്ളി മണ്ണിൽ ഈപ്പൻ വർക്കി (85) നിത്യതയിൽ പ്രവേശിച്ചു. ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് വഡോദരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ജോളി ജോൺ , പാസ്റ്റർ വർക്കി ഈപ്പൻ (ജിജി യു കെ), മരുമക്കൾ: പാസ്റ്റർ ജോൺ മത്തായി, ഗ്രേസ് വർക്കി. സംസ്കാരം പിന്നീട്.

 

-ADVERTISEMENT-

You might also like