മഞ്ഞാടി മീനത്തേരിൽ എം.സി ജോർജ് (88) അക്കരെ നാട്ടിൽ

തിരുവല്ല: ആമല്ലൂർ ഐ പി സി സഭാംഗം മഞ്ഞാടി മീനത്തേരിൽ എം സി ജോർജ് (88) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഏപ്രിൽ 14 വ്യാഴാഴ്ച രാവിലെ 11 ന് ആമല്ലൂർ ഐ പി സി സഭയുടെ കൊമ്പാടി സെമിത്തേരിയിൽ.
സഭാ സെക്രട്ടറി, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ, പി വൈ പി ഐ പ്രസിഡണ്ട് എന്നീ നിലകളിൽ സുത്യർഹമായ സേവനമനുഷ്ഠിച്ചു. മക്കൾ: രഞ്ജി (യു എസ്), റോയ്, റോബിൻ (ഖത്തർ), റീന.

-Advertisement-

You might also like
Comments
Loading...