കവിത: യുദ്ധമുഖം | ടിജോമോന്‍ ടി. എ

മിഴിനീര്തോരാതെ നിൽക്കുന്നുകുട്ടികൾ
മിഴിചിമ്മാതെയും നിൽക്കുന്നുകുട്ടികൾ.
കാതുകൾകൂർപ്പിച്ചിരിക്കുന്നുനാട്ടുകാർ.
ഗദ്ഗതമാഴ്ത്തുന്ന കുഴിയിലുംആളുകൾ.

post watermark60x60

മാളുകൾശാലകൾഎല്ലാമൊഴിയുന്ന-നാളുകൾ വന്നതിലാഴത്തിൽ- ആശങ്ക.
തീവണ്ടിഇല്ലാത്തപാളങ്ങൾനിൽക്കുന്ന നാടും നഗരവും കാണുന്നു -ആശങ്ക.
ദൂരത്തന്നെത്തുന്ന കുട്ടിയെകാണുവാൻ
വഴി നോക്കി നിൽക്കുന്നൊരമ്മയെ- കണ്ടു ഞാൻ.
ചാരത്തുനിന്നുതൻ,കൈതന്നുകൂട്ടുവാൻ
ദൂരത്ത് ചെല്ലുവാൻ മനമുള്ളൊഅച്ഛനും.

യുദ്ധമുഖത്തു നിന്നെത്തുന്ന ആളുകൾ
ശുദ്ധ:മനസ്സോടെചിരിക്കുന്ന- കണ്ടു ഞാൻ.
ഇനിയുംപ്രതീക്ഷിക്ക നമ്മുടെയാളുകൾ,
വന്നെത്തും ചാരെയായി നിങ്ങടെ കൂട്ടിന്നും.

Download Our Android App | iOS App

എന്നേശുവിൽആശ്രയംവയ്ക്കുകരക്ഷക്കായ്-
തിരികെയെത്തുന്ന നാളായി-ആസന്നം
പ്രാർത്ഥനയോടെയാ- ഞങ്ങളുമാവോളം
നിങ്ങടെകൂടെ തന്നെയാ നിൽക്കുന്നെ.

ടിജോമോൻ ടി. എ

-ADVERTISEMENT-

-ADVERTISEMENT-

You might also like