Browsing Tag

Tijomon

കവിത: യുദ്ധമുഖം | ടിജോമോന്‍ ടി. എ

മിഴിനീര്തോരാതെ നിൽക്കുന്നുകുട്ടികൾ മിഴിചിമ്മാതെയും നിൽക്കുന്നുകുട്ടികൾ. കാതുകൾകൂർപ്പിച്ചിരിക്കുന്നുനാട്ടുകാർ. ഗദ്ഗതമാഴ്ത്തുന്ന കുഴിയിലുംആളുകൾ. മാളുകൾശാലകൾഎല്ലാമൊഴിയുന്ന-നാളുകൾ വന്നതിലാഴത്തിൽ- ആശങ്ക. തീവണ്ടിഇല്ലാത്തപാളങ്ങൾനിൽക്കുന്ന…