ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ കോട്ടയം വെസ്റ്റ് സെന്റർ കൺവൻഷൻ മാർച്ച് 17 മുതൽ 19ത് വരെ

Kraisthava Ezhuthupura News

കോട്ടയം : ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ. കോട്ടയം വെസ്റ്റ് സെന്റർ കൺവൻഷൻ പാറക്കുളം ദൈവസഭാ മൈതാനത്തിൽ മാർച്ച് 17, 18, 19 തീയതികളിൽ വൈകിട്ട് 6 മണി മുതൽ 9 മണി വരെ നടക്കും. സെന്റർ പാസ്റ്റർ റ്റി.പി. മാത്യു ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർമാരായ അജി ആന്റണി, റെജി ശാസ്താകോട്ട , ബാബു ചെറിയാൻ പിറവം എന്നിവർ വചനം ശുശ്രൂഷിക്കുന്നു. സെന്ററിലെ പാസ്റ്റർമാർ അദ്ധ്യക്ഷത വഹിക്കും. സെന്റർ ക്വയർ ഗാനങ്ങൾ ആലപിക്കും.

-Advertisement-

You might also like
Comments
Loading...