എബ്രഹാം ഫിലിപ്പ് (അനിൽ – (48) അക്കരെ നാട്ടിൽ

കുവൈറ്റ്: കുവൈറ്റ് ശാരോൻ ഫെല്ലോഷിപ്പ് അംഗമായിരുന്ന എബ്രഹാം ഫിലിപ്പ് (അനിൽ – (48) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസകാര ശുശ്രൂഷ മാർച്ച്‌ 14 നു കടമ്പനാട് നോർത്ത് ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ (തുവിയൂർ) നടത്തപ്പെടും.
ഭാര്യ: സിസ്റ്റർ നിഷ അനിൽ. മക്കൾ: ഡാനി, ലിസ.

-Advertisement-

You might also like
Comments
Loading...