ഐ സി പി എഫ് കൊല്ലം ജില്ല പ്രീമാരിറ്റൽ കൗൺസിലിംഗ് ക്ലാസ്

കൊല്ലം: കൊല്ലം ജില്ല
ഐ സി പി എഫ് പ്രീമാരിറ്റൽ കൗൺസിലിംഗ് ക്ലാസ് മാർച്ച് ഒന്നാം തീയതി രാവിലെ 9:00 മുതൽ വൈകുന്നേരം 3. 30 വരെ കൊട്ടാരക്കര ടൗൺ ചർച്ച് ഓഫ് ഗോഡിൽ ക്ലാസ്സ് നടക്കും. പാസ്റ്റർ തോമസ് ഫിലിപ്പ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. രജിസ്ട്രേഷൻ ഫീസ് 100 രൂപ. ഇതിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഗൂഗിൾ ഫോമിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

-Advertisement-

You might also like
Comments
Loading...