ബോസ്റ്റൺ പ്രയർലൈൻ സ്ഥാപക സൂസൻ ജോർജിന്റെ സംസ്കാരം നാളെ

KE News Desk | Boston, USA

post watermark60x60

ഡാളസ്: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ബോസ്റ്റൺ പ്രയർലൈൻ സ്ഥാപക സൂസൻ ജോർജിന്റെ സംസ്കാരം നാളെ യു എസിൽ നടക്കും.

പൊതുദർശനം: ഫെബ്രുവരി 25 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8 വരെ (EST) ലെക്സിങ്ടൺ ഡൗഗ്ലസ്‌ ഫ്യൂണറൽ ഹോംയിൽ ഹോമിൽ. (MA – 02421).

Download Our Android App | iOS App

ബോസ്റ്റൺ പ്രയർ ലൈനിന്റെ അനുശോചന യോഗം ഫെബ്രുവരി 26 ശനിയാഴ്ച രാവിലെ 7 മുതൽ 9.30 വരെയും സംസ്കാര ശുശ്രൂഷ രാവിലെ 9.30 – 12 വരെ (ഇഎസ്ടി) ഇന്റർനാഷണൽ ചർച്ച് ഓഫ് ഗോഡ് സഭയിൽ (24 Ray Avenue Burlington MA 01803).
ശുശ്രൂഷകൾക്കു ശേഷം 12.30 ന് ഗ്ലെൻവുഡ്‌ സെമിത്തേരിയിൽ സംസ്കരിക്കും. (260 Great Road Maynard, MA 01754).

ചില നാളുകളായി രോഗബാധിതയായി ചികിത്സയിലായിരുന്ന പരേത ബോസ്റ്റൺ ഇന്റർനാഷണൽ ചർച്ച് സഭാംഗമാണ്. ശക്തയായ പ്രാർത്ഥനാ വീരയും അനേകം അനുഗ്രഹീത ഗാനങ്ങളും രചിച്ചിട്ടുണ്ട്.

ഭർത്താവ്: ഡോ ദാനിയേൽ രാജൻ (റോബി). മക്കൾ: രൂത്ത്, നവീൻ.

-ADVERTISEMENT-

You might also like