ജി ഡാനിയേൽ (86) അക്കരെ നാട്ടിൽ

 

കുണ്ടറ: കുണ്ടറ ദൈവസഭാംഗവും മുൻകാല സെക്രട്ടറിയും ആയിരുന്ന ജി ഡാനിയേൽ സാർ (86) കർത്താവിൽ നിദ്ര പ്രാപിച്ചു. കൊല്ലം ഡിസ്ട്രിക്ട് സെക്രട്ടറിയായും സൺ‌ഡേ സ്കൂൾ കൊല്ലം ഡിസ്ട്രിക്ട് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം നാളെ (11-2-2022) രാവിലെ 8 മണിക്ക് കൈതക്കോടുള്ള ഭവനത്തിൽ ആരംഭിച്ചു 12 മണിയോടെ ദൈവസഭ കാരിക്കൽ സെമിത്തരിയിൽ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading