മാരാമൺ കണ്‍വന്‍ഷൻ: 200 പേർക്ക് അനുമതി

KE News Desk l Thiruvalla, Kerala

കോഴഞ്ചേരി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാരാമണ്‍ കണ്‍വന്‍ഷനും 200 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.
സര്‍ക്കാര്‍ അനുമതി ലഭ്യമായ സാഹചര്യത്തിലാണ് ഉത്തരവ്. മഞ്ഞനിക്കര പെരുനാളിനും 200 പേർക്ക് പങ്കെടുക്കാം.

-ADVERTISEMENT-

You might also like