മറിയാമ്മ എബി (ഷീല 60) അക്കരെ നാട്ടിൽ

അടൂർ: കടുവങ്കൽ ചാർളി ബഥേൽ വില്ലയിൽ പാസ്റ്റർ എബി ചാർളിയുടെ സഹദർമ്മിണി മറിയാമ്മ എബി ( ഷീല – 60 ) കർത്ത്യസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാര ശുശ്രൂഷ ബുധനാഴ്ച്ച
9 മണിക്ക് ഭവനത്തിൽ ആരംഭിച്ച 12ന് അടൂർ ഐപിസി ഹെബ്രോൺ സഭാ സെമിത്തേരിയിൽ.
മറിയാമ്മ എബി കിടങ്ങന്നൂർ ചുഴക്കുന്നിൽ ചെക്കാട്ട് പരേതരായ തോമസ് മാത്യുവിനെയും അമ്മിണി മാത്യുവിനെയും മകളാണ്
സഹോദരങ്ങൾ : ബിജു , ഷൈനി,ഷേർളി
മക്കൾ : ഷിബിൻ, ജോയൽ ( യു.എ.ഇ)
മരുമക്കൾ : നാൻസി ( ഗുജറാത്ത്), കെസിയ ( യു.എ.ഇ)
കൊച്ചുമകൻ : പ്രയ്സൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.