സംസ്ഥാന പി വൈ പി എ താലന്ത് പരിശോധന മാറ്റിവെച്ചു

കുമ്പനാട്: കോവിഡ് അനിനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ നിർദ്ദേശങ്ങളെ മാനിച്ചു കൊണ്ട് 2022 ഫെബ്രുവരി 5 ശനിയാഴ്ച നടത്താനിരുന്ന സംസ്ഥാന പി വൈ പി എ താലന്ത് പരിശോധന മാറ്റിവെച്ചു.

post watermark60x60

കോവിഡ് സാഹചര്യം അനുസരിച്ച് ഓൺലൈൻ / ഓഫ്‌ലൈൻ വഴി സംസ്ഥാന താലന്ത് പരിശോധന നടത്തിപ്പ് സംബന്ധിച്ച് പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

-ADVERTISEMENT-

You might also like