റീമ സ്കൂൾ ഓഫ് തിയോളജി പുതിയ അധ്യയന വർഷം നാളെ ആരംഭിക്കും

ഓസ്ട്രേലിയ :റീമ സ്കൂൾ ഓഫ് തിയോളജി 2022-23 അധ്യയന വർഷം നാളെ ആരംഭിക്കും. പെർത്ത് സമയം വൈകിട്ട് 6-7.30വരെ സൂമിൽ നടക്കുന്ന യോഗത്തിൽ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ ജെയിംസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ മൈക്ക് കീറ്റിംഗ് മുഖ്യാതിഥി ആയിരിക്കും. യു എസിലെ ഡാളാസ് ഡേയ്സ്പ്രിംഗ് തിയൊളോജിക്കൽ യൂണിവേഴ്സിറ്റിയുടെ ബാച്‌ലർ ഓഫ് തിയോളജി, ബാച്‌ലർ ഓഫ് ക്രിസ്ത്യൻ കൗൺസിലിംഗ് എന്നീ ഡിഗ്രികളാണ് റീമ സ്കൂൾ ഓഫ് തിയോളജി നൽകുന്നത്.
ID: 3223886752
Pass: RST2022

-ADVERTISEMENT-

You might also like