അടിയന്തിര പ്രാർത്ഥനക്ക്

KE News Desk l Thiruvalla, Kerala

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുവജന വിഭാഗമായ സി.ഇ.എം ന്റെ ജനറൽ പ്രസിഡണ്ടും മാവേലിക്കര – ചെന്നിത്തല നോർത്ത് സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സോവി മാത്യൂവിന് പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടർന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തധമിനികളിൽ ബ്ലോക്കുകൾ ഉള്ളതായി പരിശോധനയിൽ കണ്ടതിനാൽ ഉടൻ തന്നെ ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയമാക്കി. ഇപ്പോൾ ഐ.സി.യുവിലാണ്.
ദൈവദാസൻ്റെ പൂർണ്ണ വിടുതലിനായി ദൈവമക്കളുടെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

-Advertisement-

You might also like
Comments
Loading...