ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡിന് പുതിയ നേതൃത്വം

KE News Desk l Thiruvalla, Kerala

തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡിന് പുതിയ നേതൃത്വം. പാസ്റ്റർ ബിജു ജോസഫ് (ചെയർമാൻ), പാസ്റ്റർ ബെൻസൺ ഡാനിയൽ (വൈസ് ചെയർമാൻ), പാസ്റ്റർ ജിജോ യോഹന്നാൻ (വൈസ് ചെയർമാൻ), പാസ്റ്റർ ഫിലിപ്പ് എബ്രഹാം (സെക്രട്ടറി), പാസ്റ്റർ സാം.ജി.കോശി (ജോയിന്റ് സെക്രട്ടറി), ബ്രദർ ബിജു. സി. നൈനാൻ (ട്രഷറാർ), പാസ്റ്റർ എൽദോ. പി.ജോസഫ് (അംഗം), പാസ്റ്റർ കരുവിള സൈമൺ (അംഗം), ബ്രദർ സന്തോഷ് തിരുവനന്തപുരം (അംഗം) എന്നിവരെ തെരഞ്ഞെടുത്തു. 2022 ജനുവരി 17 വൈകിട്ട് 5:30 ന് കൂവപള്ളിയിൽ യിൽ വെച്ച് പ്രവർത്തന ഉദ്ഘാടനവും, പരസ്യയോഗവും നടക്കുന്നതാണ്. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റാന്നി സെന്റർ മിനിസ്റ്റർ പാസ്റ്റർ വർഗീസ് ജോഷ്വാ മുഖ്യ സന്ദേശം നൽകുന്നതാണ്.

-ADVERTISEMENT-

You might also like