സി ഇ എം പത്തനംതിട്ട-പുനലൂർ റീജിയന് പുതിയ നേതൃത്വം

KE NEWS DESK | PATHANAMTHITTA, KERALA

പത്തനംതിട്ട: സി ഇ എം പത്തനംതിട്ട-പുനലൂർ റീജിയൻ കമ്മിറ്റി തിരഞ്ഞെടുപ്പ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ തോമസ് യോഹന്നാന്റെ അദ്ധ്യക്ഷതയിൽ നടന്നു.
ഭാരവാഹികൾ:
പ്രസിഡന്റ്: പാസ്റ്റർ സുജിത് ജോർജ് വാര്യാപുരം ,
വൈസ് പ്രസിഡന്റ്: പാസ്റ്റർ ജിജോ യോഹന്നാൻ പുനലൂർ,
സെക്രട്ടറി: പാസ്റ്റർ മോൻസി കെ ജോൺ സീതത്തോട്,
ജോയിന്റ് സെക്രട്ടറി: ഡേവിഡ്സൺ ഉറുകുന്ന്,
ട്രഷറാർ സാബു കെ കൊല്ലൻപടി, കമ്മിറ്റി അംഗങ്ങൾ:
പാസ്റ്റർ സാം ആന്റണി ഗുരുനാഥൻമണ്ണ്, പാസ്റ്റർ പ്രശാന്ത് എസ് കൊച്ചുകൊയ്ക്കൽ,
പാസ്റ്റർ മോൻസി തോമസ് വെള്ളപ്പാറ, സിബിൻ മാത്യു വയ്യാറ്റുപുഴ. ജോൺസൺ എ ഇളമ്പൽ.

-Advertisement-

You might also like
Comments
Loading...