സാറാമ്മ എബ്രഹാം (85) അക്കരെ നാട്ടിൽ

KE News Desk l London, UK

post watermark60x60

പുനലൂർ: ഏറാട്ട് കാലായിൽ സാറാമ്മ എബ്രഹാം ( 85) നിര്യാതയായി. Late Evg.A. K എബ്രഹാമിന്റെ സഹധർമിണിയാണ്. മക്കൾ : സാലി സൈമൺ , ജെയിംസ് എബ്രഹാം, ലൗലി കുഞ്ഞുമോൻ . മരുമക്കൾ : Pr. സൈമൺകുട്ടി ( Church of God In India, കുറങ്ങഴ ), വത്സമ്മ ജെയിംസ് ( ഭോപ്പാൽ), ബേബി കുഞ്ഞുമോൻ ( പുനലൂർ ). സംസ്കാര ശുശ്രൂഷകൾ 10 തിങ്കളാഴ്ച രാവിലെ 9 മുതൽ 12 വരെ പുനലൂരിൽ ഉള്ള മകളുടെ വസതിയിൽ വെച്ച് FIRST AG സഭയുടെ നേതൃത്വത്തിൽ നടക്കുകയും തുടർന്നു ചർച്ച്‌ സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്യും.

-ADVERTISEMENT-

-ADVERTISEMENT-

You might also like