ജോണ്‍ ജോസഫ് അക്കരെ നാട്ടിൽ

KE News Desk l London, UK

post watermark60x60

അടൂര്‍: 14-ാം മൈല്‍ ശാരോന്‍ ഫെലോഷിപ്പ്‌ ചര്‍ച്ച്‌ സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഇ. ജെ തോമസ്‌കുട്ടിയുടെ പിതാവ്‌ ജോണ്‍ ജോസഫ് (86) കര്‍ത്ത്യസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 8.30ന് ആരംഭിക്കും.
പരേതന്‍ റാന്നി ഇടപ്പറമ്പില്‍ കുടുംബാഗമാണ്‌. ഭാര്യ: പരേത അന്നമ്മ ജോണ്‍
മക്കള്‍ : പാസ്റ്റര്‍ ഇ. ജെ ജോണ്‍, പാസ്റ്റര്‍ ഇ. ജെ ബാബു, പാസ്റ്റര്‍ ഇ. ജെ തോമസ്‌കുട്ടി, ലിസ്സി രാജന്‍, ആലിസ്‌ രാജന്‍
മരുമക്കള്‍ : ആനി ജോണ്‍, ആനി ബാബു, സുജ തോമസ്‌, സി.ഡി. രാജന്‍, റ്റി. രാജന്‍

-ADVERTISEMENT-

-ADVERTISEMENT-

You might also like