ശാരോൻ വനിതാ സമാജം പത്തനംതിട്ട സെന്ററിന് പുതിയ ഭാരവാഹികൾ

KE NEWS DESK| PATHANAMTHITTA, KERALA

പത്തനംതിട്ട: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പത്തനംതിട്ട സെന്റർ വനിതാ സമാജം സെന്റർ കമ്മിറ്റി തിരഞ്ഞെടുപ്പ് ജനുവരി 2നു മേക്കൊഴൂർ ശാരോൻ ചർച്ചിൽ വച്ച് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം ജെ ജോണിന്റെ ചുമതലയിൽ നടന്നു.
ഭാരവാഹികൾ:
പാസ്റ്റർ എം ജെ ജോൺ
(രക്ഷാധികാരി),
ഗ്രേസി ജോൺ (പ്രസിഡന്റ്),
ഗ്രേസി ജോസ്,
മിനി ലാലു (വൈസ് പ്രസിഡന്റ്‌മാർ), ഷൈനി റെജി (സെക്രട്ടറി),
ജെനി പ്രശാന്ത്
(ജോയിന്റ് സെക്രട്ടറി),
ഗ്രേസ് സുജിത്ത് (ട്രഷറർ), വിജി സാംകുട്ടി,അജിതാ തോമസ് (പ്രയർ കോർഡിനേറ്റേഴ്സ്സ്)
കമ്മിറ്റി അംഗങ്ങൾ:
സാലി ജോസഫ്,
ജയ്നി ബിജുമോൻ,
സോമി ടൈറ്റസ്, മിനി സുനിൽ, മേരിക്കുട്ടി മാത്യു, കുഞ്ഞുമോൾ ബാബു, അന്നമ്മ എ സി.

-ADVERTISEMENT-

You might also like