ശാരോൻ സൺഡേ സ്‌കൂൾ പത്തനംതിട്ട സെന്ററിന് പുതിയ ഭാരവാഹികൾ

KE NEWS DESK| PATHANAMTHITTA, KERALA

പത്തനംതിട്ട: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ സൺഡേ സ്‌കൂൾ അസോസിയേഷൻ പത്തനംതിട്ട സെന്ററിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കമ്മിറ്റി തിരഞ്ഞെടുപ്പ് ജനുവരി 2ന് മേക്കൊഴൂർ ശാരോൻ ചർച്ചിൽ വച്ച് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം ജെ ജോണിന്റെ ചുമതലയിൽ നടന്നു.
2022-24 വർഷത്തേക്കുള്ള സെന്റർ സൺഡേ സ്‌കൂൾ ഭാരവാഹികൾ:

post watermark60x60

രക്ഷാധികാരി: പാസ്റ്റർ എം ജെ ജോണ്
ചെയർമാൻ- പാസ്റ്റർ രാജീവ് ജി
വൈസ് ചെയർമാൻ- പാസ്റ്റർ സാം ആന്റണി
സെക്രട്ടറി- സുനിൽ
ട്രഷറർ- ബെനറ്റ് അലക്സ്
കമ്മിറ്റി അംഗങ്ങൾ- പാസ്റ്റർ റെജി പി സാമുവേൽ, പാസ്റ്റർ മോൻസി, പാസ്റ്റർ സുജിത് ജോർജ്, പാസ്റ്റർ പ്രശാന്ത്, റോബിൻ, ജെനി പ്രശാന്ത്, ബിജി അനുമോൻ

-ADVERTISEMENT-

You might also like