ഗോസ്പൽ പ്രൈസ് നൈറ്റ് 2022

KE News Desk| Kuwait, GCC

ഷാരോൺ ഫെലോഷിപ്പ് ചർച്ച് കുവൈറ്റ് സി.ഇ.എം ന്റെ നേതൃത്വത്തിൽ 08-01-2022 ശനിയാഴ്ച ഏകദിന മീറ്റിംഗ് നടക്കും സമയം 7 pm മുതൽ 9 pm വരെ സൂമിൽ കൂടി(IST 9:30pm മുതൽ 11:30pm )ബ്രദർ ഇമ്മാനുവേൽ കെ.ബി ആരാധനയ്ക്ക് നേതൃത്വം നൽകുന്നു പാസ്റ്റർ പ്രിൻസ് റാന്നി ദൈവവചനം ശ്രുശൂഷിക്കും.ആൽഫാ ഒമേഗ facebook ലൈവ് ഉണ്ടായിരിക്കുന്നതാണ്.

post watermark60x60

കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ ബിജിലി സൈമൺ – +965 90963818
പാസ്റ്റർ അജീഷ് സി.കെ – +965 60630935

-ADVERTISEMENT-

You might also like