സഹായം തേടുന്നു…

എന്റെ പേര് കവിത പി കെ എന്നാണ്. എനിക്ക് ഭർത്താവും (സന്തോഷ്‌ മാത്യു [42] ) +2 പഠിക്കുന്ന മകനും (സ്റ്റേഫിൻ സന്തോഷ്‌ [18] ) ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന (സോഫിയ സന്തോഷ്‌ [14] ) മകളുമുണ്ട്. ഞങ്ങൾ 19 വർഷമായി കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു. ഇപ്പോൾ ഐ.പി.സി റാന്നി വെസ്റ്റ് സെന്ററിൽ കാരമല എന്ന സ്ഥലത്ത് 4 വർഷമായി വാടകക്ക് താമസിച്ചു കർത്താവിന്റെ വേല ചെയ്യുന്നു. വളരെ കുറച്ചുപേർ മാത്രമുള്ള കുടിവരവാണ്. ഞാനും എന്റെ ഭർത്താവും ശാരീരികമായ രോഗത്താൽ ഭാരപ്പെടുന്നു. എനിക്ക് ഏകദേശം 2വർഷത്തോളമായി ആയോട്ടിക് അന്യൂറനിസം എന്ന ഹൃദയ വാൽവ് വികസിക്കുന്ന രോഗത്താൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ബ്ലഡ്‌ പ്രഷർ ഹൈ ആകുമ്പോൾ വാൽവ് (അയോട്ട)വികസിച്ച് പൊട്ടി മരണം വരെ സംഭവിക്കുവാൻ സാധ്യത കൂടുതലായതിനാൽ എത്രയും വേഗം ഒരു ശസ്ത്രക്രിയ വേണമെന്ന്, ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഓപ്പറേഷൻ ഡോക്ടർ പറഞ്ഞിട്ട് രണ്ട് വർഷമായി എങ്കിലും ഇത് വരെ നടത്തിയിട്ടില്ല. കൂടാതെ തൈറോയിഡിന്റെ പ്രശ്നവും ഉണ്ട്.തുടർചികിത്സ ചെയ്യാൻ കഴിയാത്തതിനാൽ ഇപ്പോൾ വളരെ ക്ഷീണത്തിലും പ്രയാസത്തിലും ആയിരിക്കുന്നു. കൂടാതെ എന്റെ ഭർത്താവ് സന്തോഷ് മാത്യു കഴിഞ്ഞ 10 വർഷമായി ഡയബേറ്റീസിനാൽ ഭാരപ്പെടുന്നു. ചില മാസങ്ങൾക്ക് മുൻപ് മെയ്‌ 31നു വലത്തേകാൽ മുട്ടിനു താഴെ ഒരു പരു വന്ന് പഴുത്തു കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റൽ, ടിഎംഎം ഹോസ്പിറ്റൽ തിരുവല്ല എന്നിവിടങ്ങളിൽ കാലിനു രണ്ടു സൈഡിലുമായ് 2 ഓപ്പറേഷൻ വീതം നടത്തി 15 ദിവസത്തോളം അഡ്മിറ്റായിരുന്നു, ഇപ്പോൾ മുറിവ് ഏറിയഭാഗം കരിഞ്ഞെങ്കിലും കാലിന് നീരും, വേദയും, കാലിന്റെ ഒരു സൈഡിൽ വെള്ളം കെട്ടിനിൽക്കുന്നതിനാലും തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റലിൽ (08-12-2021) അഡ്മിറ്റ് ആയതിനെതുടർന്ന് പരിശോധനയിൽ അനിമിയ എന്ന രോഗവും അതിനോടനുബന്ധിച്ചു ശരീരത്തിലെ പ്രോട്ടീൻ നഷ്ടപ്പെടുകയും രണ്ട് കിഡ്നിക്ക്‌ സാരമായ ക്ഷതം സംഭവിച്ചിരിക്കുന്നതിനാൽ ബിയോക്‌സി എടുക്കുന്നതിന് നിർദ്ദേശിച്ചിരിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മൂന്ന് ദിവസത്തിനുശേഷം വീട്ടിൽ വരുകയും, ഇപ്പോൾ വളരെ ക്ഷീണാവസ്ഥയിൽ ആയിരിക്കുകയും ചെയ്യുന്നു.സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത ഞങ്ങൾ കഴിഞ്ഞ 18 വർഷമായി വാടക വീട്ടിൽ താമസിക്കുന്നു. കടബാധ്യതയായി ബുദ്ധിമുട്ടുന്നതിനാൽ ഞങ്ങളുടെ രണ്ടു പേരുടെയും തുടർചികിത്സക്കും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി വളരെ ഭാരപ്പെടുന്നു.ആയതിനാൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

post watermark60x60

Santhosh Mathew
Kavitha P. K
Bank: Fedaral bank
Branch: Ranny
IFSC: FDRL0001040
Account No. 10400100217785

Santhosh Mathew
Kadiyam Kunnil Olickal , Ayroor North P.O, Pathanamthitta
Pincode: 689612
ഫോൺ നമ്പർ
+91 96561 98489

-ADVERTISEMENT-

You might also like