ക്രിസ്തു സന്ദേശവും സംഗീത വിരുന്നും

കുണ്ടറ :കുണ്ടറ UPF ന്റെ ആഭിമുഖ്യത്തിൽ 2021 ഡിസംബർ 21 ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതൽ 9 മണി വരെ മുളവന നളന്ദ ക്ലബ് അങ്കണത്തിൽ വച്ച് ക്രിസ്തു ജനന സന്ദേശവും സംഗീത വിരുന്നും നടത്തപ്പെടുന്നു. Pr. ലീയോ ഫോൾഡ് (KUPF വൈസ് പ്രസിഡന്റ്) വചന സന്ദേശം നല്കുന്നു. കുട്ടികൾക്ക് ക്രിസ്തുമസ് സമ്മാനം നല്കുന്നതാണ്. സംഗീത ശുശ്രൂഷക്ക് കുണ്ടറ UPF ക്വയർ നേതൃത്വം നല്കും. എന്ന് പബ്ലിസിറ്റി കൺവീനേഴ്സ് അറിയിക്കുന്നു.

-Advertisement-

You might also like
Comments
Loading...