പാസ്റ്റർ ജോൺ ലോപ്പസ് (78) അക്കരെ നാട്ടിൽ

post watermark60x60

അടൂർ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രൂഷകനായിരുന്ന
മുണ്ടപ്പള്ളി പാറക്കൂട്ടം
ഷാരോൺ മന്ദിരത്തിൽ
പാസ്റ്റർ ജോൺ ലോപ്പസ് (78) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഭാര്യ: മേരിക്കുട്ടി ലോപ്പസ്, മക്കൾ : ജോജു, ജോളി, ജെസി, ഡോളി.

-ADVERTISEMENT-

You might also like