ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്‌ നോർത്ത് വെസ്റ്റ് റീജിയൻ കൺവൻഷൻ നാളെ മുതൽ

മുംബൈ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്‌ നോർത്ത് വെസ്റ്റ് റീജിയൻ കൺവൻഷൻ നാളെ ഡിസംബർ 8 മുതൽ 10 വരെ ദിവസവും വൈകിട്ട് 7.30 മുതൽ 9.30 വരെ വിർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. ശാരോൻ ഫെല്ലോഷിപ്പ് ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സാം റ്റി മുഖത്തല, ചെയിസ് ജോസഫ്, മാത്യു തോമസ് തുടങ്ങിയവർ പ്രസംഗിക്കും. ബ്രദർ ജിനു സാം, ബ്രദർ പ്രെയിസൻ വർഗീസ്, പാസ്റ്റർ ലാലു ദാനിയേൽ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡേവിഡ് കെ, സെക്രട്ടറി പാസ്റ്റർ വി പി കോശി തുടങ്ങിയവർ നേതൃത്വം നൽകും.
ID: 7479179137
Password: VSFC

-ADVERTISEMENT-

You might also like